മഴവില് മനോരമയുടെ ഒരുചിരി ഇരുചിരി ബംബര് ചിരിയിലൂടെ പുറംലോകം അറിഞ്ഞ നിരവധി താരങ്ങളുണ്ട്. ആരാലും അറിയപ്പെടാതെ, വേദികളോ അവസരങ്ങളോ ലഭിക്കാതെ വീടിനുള്ളില് അകപ്പെട്ടുപോയ നിരവധി കലാകാരന്മ...